ശുക്ലാംബരധരം വിഷ്ണും, ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്, സര്‍വവിഘ്നോപശാന്തയേ
പ്രണമ്യ ശിരസാ ദേവം , ഗൌരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേ നിത്യം, ആയു: കാമാര്‍ത്ഥ സിദ്ധയേ
പ്രഥമം വക്രതുണ്ഡം ച, ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം, ഗജവക്ത്രം ചതുര്‍ത്ഥകം
ലംബോദരം പഞ്ചമം ച, ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച, ധൂമ്രവര്‍ണ്ണം തഥാഷ്ടകം
നവമം ഫാലചന്ദ്രം ച, ദശമം തു വിനായകം
ഏകാദശം ഗണപതിം, ദ്വാദശം തു ഗജാനനം
ദ്വാദശൈതാനി നാമാനി, ത്രിസന്ധ്യം യ: പഠേത് നര:
ന ച വിഘ്നഭയം തസ്യ, സര്‍വസിദ്ധികരം ധ്രുവം
ഫലശ്രുതി.
വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം, ധനാര്‍ത്ഥീ ലഭതേ ധനം
പുത്രാര്‍ത്ഥീ ലഭതേ പുത്രാന്‍, മോക്ഷാര്‍ത്ഥീ ലഭതേ ഗതിം
ജപേത് ഗണപതി സ്തോത്രം, ഷഡ്‌ഭിര്‍മാസൈ: ഫലം ലഭേത്
സംവത്‌സരേണ സിദ്ധിം ച, ലഭതേ നാത്രസംശയ:
3 comments:
സന്ധ്യാകീര്‍ത്തനങ്ങളും ഭക്തിസൂക്തങ്ങളും - സൂക്ഷിച്ചുവെക്കാനായി ഒരു പോസ്റ്റ്. ദിവസവും ഓരോന്ന് എഴുതിച്ചേര്‍ക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെ തുടങ്ങിയിരിക്കുന്നു....എല്ലാ മതങ്ങളിലേയും കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തണമെന്നതാണ് ആഗ്രഹം. നിങ്ങളുടെ കൈവശമുള്ളവയും അയച്ചു തരിക. - നന്ദി.

ദേ ഇതൊന്നു നോക്കിയേ
http://sannidhaanam.blogspot.com/
Post a Comment