അഖിലഭുവനദീപം, ഭക്തചിന്താബ്‌ജസൂനം
സുരമുനിഗണസേവ്യം, തത്വമസ്യാദി ലക്ഷ്യം
ഹരിഹരസുതമീശം, താരകബ്രഹ്മരൂപം
ശബരിഗിരിനിവാസം, ഭാവയേ ഭൂതനാഥം
ശ്രീ ശങ്കരനന്ദനം ഹരിസുതം കൌമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതം മദഗജാരൂഡം സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിത പദം ശ്‌മശ്രുസ്വയാലംകൃതം
പാര്‍ശ്വേ പുഷ്‌കല പൂര്‍ണ്ണകാമിനിയുതം ശാസ്താരമീശം ഭജേ
മഹാരണ്യ മന്‍ മാനസാന്തര്‍ നിവാസന്‍
അഹങ്കാരദുര്‍വാര ഹിംസ്രാന്‍ മൃഗാദിന്‍
നിഹന്തം കിരാതാവതാരം ചരന്തം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം
2 comments:
വളരെ നല്ല ഒരു ശ്രമം...ഇന്നത്തെ തലമുറയില്‍ അത്യപൂര്‍വമായ ഒരാള്‍...അഭിനന്ദനങ്ങള്‍...
മനസ്സു നിറഞ്ഞ നമസ്കാരവും...
ഈശ്വരന്‍ എന്നും കൂടെ ഉണ്ടാകട്ടെ...
കഴിയുമെങ്കില്‍ എന്റെ ബ്ലോഗ് ഒന്നു വിലയിരുത്തൂ...
ആത്മീയം
എന്റെ പുതിയ പോസ്റ്റ് ഒന്നു നോക്കി കമന്റൂ...
അഭിപ്രായം അറിയിക്കണേ...
യുന്ക്തിവാദികളേ ഇതിലേ ഇതിലേ...-1
Post a Comment