Thursday, April 17, 2008

അഗസ്ത്യമുനി രചിച്ച സരസ്വതി സ്‌തോത്രം


യാ കുന്ദേന്ദു തുഷാരഹാര ധവളാ, യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാ വരദണ്ഡമണ്ഡിതകരാ, യാ ശ്വേതപത്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിര്‍, ദേവൈ സദാ പൂജിതാ
സാ മാം പാദു സരസ്വതി ഭഗവതീ, നിശ്ശേഷജാഡ്യാപഹാ

ദോര്‍ഭിര്‍യുക്താ ചതുര്‍ഭിം, സ്ഫടികമണിനിഭൈര്‍, അക്ഷമാലാം തദാനാം
ഹസ്തേനൈ കേനപത്മം സിതമപിചശുകം, പുസ്തകം ചാ പരേണ
ഭാസാകുന്ദേന്ദു ശംഖസ്ഫടികമണിനിഭാ, ഭാസമാനാ സമാനാ
സാ മേ വാഗ്‌ദേവദേയം, നിവസതു വദനേ, സര്‍വദാ സുപ്രസന്നാ.

സുരാസുരാസേവിത പാദപങ്കജാ, കരേ വിരാജത്‌ കമനീയപുസ്തകാ
വിരിഞ്ചിപത്നീം കമലാസനസ്ഥിതാ, സരസ്വതീ നൃത്യതു വാചിമേ സദാ
സരസ്വതീ സരസിജകേസരപ്രഭാ, തപസ്വിനീ സിതകമലാസനപ്രിയാ
ഘനസ്തനീ കമലവിലോലലോചനാ, മനസ്വിനീ ഭവതു വരപ്രസാദിനീ.

സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതുമേ സദാ

സരസ്വതീ നമസ്തുഭ്യം സര്‍വ്വദേവീ നമോ നമ:
ശാന്തരൂപേ ശശിധരേ, സര്‍വ്വയോഗേ നമോ നമ:
നിത്യാനന്ദേ നിരാധാരേ, നിഷ്‌കളായേ നമോ നമ:
വിദ്യാധരേ, വിശാലാക്ഷീ ശുദ്ധജ്ഞാനേ നമോ നമ:

ശുദ്ധസ്ഫടികരൂപായേ, സൂക്ഷ്മരൂപേ നമോ നമ:
ശബ്ദബ്രഹ്മീ ചതുര്‍ഹസ്തേ സര്‍വ്വസിദ്ധൈ നമോ നമ:
മുക്താലംകൃത സര്‍വാംഗേ, മൂലാധാരേ നമോ നമ:
മൂലമന്ത്രസ്വരൂപായേ, മൂലശക്ത്യൈ നമോ നമ:

മനോന്‍മണീ, മഹായോഗൈ, വാഗീശ്വൈര്യൈ നമോ നമ:
വാഗ്‌ന്യൈ വരദഹസ്തായേ, വരദായേ നമോ നമ:
വേദായേ വേദരൂപായേ, വേദാന്തായേ നമോ നമ:
ഗുണദോഷവിവര്‍ജ്ജിന്യൈ, ഗുണദീപ്ത്യൈ നമോ നമ:

സര്‍വജ്ഞാനേ സദാനന്ദേ സര്‍വ്വരൂപേ നമോ നമ:
സമ്പന്നായേ, കുമാരീ ച സര്‍വജ്ഞൈ തേ നമോ നമ:
യോഗാനാര്യൈ ഉമാദേവ്യൈ, യോഗാനന്ദേ നമോ നമ:
ദിവ്യജ്ഞാന ത്രിനേത്രായേ, ദിവ്യമൂര്‍ത്തേ നമോ നമ:

അര്‍ദ്ധചന്ദ്രജടാധാരീ, ചന്ദ്രബിംബേ നമോ നമ:
ചന്ദ്രാദിത്യ ജടാധാരീ, ചന്ദ്രബിംബേ നമോ നമ:
അണുരൂപേ, മഹാരൂപേ, വിശ്വരൂപേ നമോ നമ:
അണിമദ്ധ്യാഷ്ടസിദ്ധായേ, ആനന്ദായേ നമോ നമ:

ജ്ഞാനവിജ്ഞാനരൂപായേ, ജ്ഞാനമൂര്‍ത്തേ നമോ നമ:
നാനാശാസ്ത്രസ്വരൂപായേ, നാനാരൂപേ നമോ നമ:
പത്മജാ പത്മവംശാ ച പത്മരൂപേ നമോ നമ:
പരമേഷ്ട്യൈ പരാമൂര്‍ത്തേ, നമസ്തേ പാപനാശിനീ

മഹാദേവീ, മഹാകാളീ, മഹാലക്ഷ്മീ നമോ നമ:
ബ്രഹ്മവിഷ്ണുശിവായൈച, ബ്രഹ്മനാര്യൈ നമോ നമ:
കമലാകരപുഷ്പാ ച, കര്‍മ്മരൂപേ നമോ നമ:
കപാലീ കര്‍മ്മദീപ്തായേ, കര്‍മ്മദായീ നമോ നമ:

ഫലശ്രുതി.
സായം പ്രാത: പഠേ നിത്യം ഷാണ്‍മാസാത്‌ സിദ്ധിരുച്യതേ
ഘോരവ്യാഘ്രഭയം നാസ്തി, പഠദം ശ്രുണ്‍വതാമപി
ഇത്ഥം സരസ്വതീസ്തോത്രം, അഗസ്ത്യമുനി വാചകം
സര്‍വ്വസിദ്ധികരം നൃണാം സര്‍വ്വപാപപ്രണാശനം.

6 comments:

ഗുരുജി said...

ജ്ഞാനവിജ്ഞാനരൂപായേ, ജ്ഞാനമൂര്‍ത്തേ നമോ നമ:
നാനാശാസ്ത്രസ്വരൂപായേ, നാനാരൂപേ നമോ നമ:
പത്മജാ പത്മവംശാ ച പത്മരൂപേ നമോ നമ:
പരമേഷ്ട്യൈ പരാമൂര്‍ത്തേ, നമസ്തേ പാപനാശിനീ

ഗുരുജി said...

ജ്ഞാനവിജ്ഞാനരൂപായേ, ജ്ഞാനമൂര്‍ത്തേ നമോ നമ:
നാനാശാസ്ത്രസ്വരൂപായേ, നാനാരൂപേ നമോ നമ:
പത്മജാ പത്മവംശാ ച പത്മരൂപേ നമോ നമ:
പരമേഷ്ട്യൈ പരാമൂര്‍ത്തേ, നമസ്തേ പാപനാശിനീ

--ഒരു ബ്ലോഗുകൂടി തുടങ്ങിയതാണ്‌. സന്ധ്യാനാമങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ആഗ്രഹമുള്ളവര്‍ക്കായി..എല്ലാ മതങ്ങളിലേയും ആരാധനാ നാമങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആഗ്രഹത്തില്‍ തുടങ്ങിയിരിക്കുന്നതാണ്‌...നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കണം. ഒരു ഫ്യൂച്ചര്‍ റഫറന്‍സിനായി പലര്‍ക്കും ഉപകരിക്കണമെന്ന ഒരു ഉദ്ദേശശുദ്ധി മാത്രമേ ഇതിലുള്ളൂ. ഇഷ്ടമില്ലാത്തവര്‍ നെഗറ്റീവ്‌ കമന്റുകള്‍ ഒഴിവാക്കണമെന്നും അപേക്ഷിക്കുന്നു.....

Mohanam said...

ദേ ഇതൊന്നു നോക്കിയേ

http://sannidhaanam.blogspot.com/

ഗുരുജി said...

മോഹനം...ഇപ്പോഴാ കണ്ടത്‌..നന്നായിരിക്കുന്നു...കൂടുതല്‍ എഴുതിച്ചേര്‍ക്കുക.. നന്ദി

കറുത്തേടം said...

ഇപ്പോഴാണ് കണ്ടത് വളരെ നന്ദി.

mumodas said...


യാ കുന്ദേന്ദുതുഷാരഹാരധവളാ ..... എന്ന ശ്ലോകം ടൈപ്പു ചെയ്തതിൽ ചില പിശകുകൾ ഉള്ളതായി തോന്നുന്നു. പരിശോധിച്ചു തിരുത്തുവാൻ അപേക്ഷ
കുന്ദേന്ദുതുഷാരഹാരധവളാ, വീണാവരദണ്ഡമണ്ഡിതകരാ, ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർദേവൈസ്സദാ ഇവയൊക്കെ സമസ്തപദമായതിനാൽ ഘടകപദങ്ങൾക്കിടയ്ക്കുള്ള ഗ്യാപ്പുകൾ വേണമോ? സംസ്കൃതശ്ലോകമായതിനാൽ കോമയും വേണ്ടല്ലോ? (ഇപ്പോഴത്ത ചില സംസ്കൃതക്കാർ ചിലപ്പോൾ കോമ ഉപയോഗിക്കുണ്ടന്നതു കണ്ടിട്ടുണ്ട്. എന്നാൽ നമ്മുടെ പൂർവസൂരികളാരും കോമ ഉപയോഗിച്ചിട്ടുള്ളതായറിയില്ല. കോമയില്ലാതെ തന്നെ അതിൻറ പ്രയോജനം ലിംഗവചനാദികളെക്കൊണ്ട് കിട്ടുമെന്നത് സംസ്കൃതത്തിൻറ എറ്റവും വലിയൊരു പ്രത്യേകതയാണല്ലോ?)
ഇനി ഇടുന്നുവെങ്കിൽത്തന്നെ പ്രഭൃതിഭിർ കഴിഞ്ഞ് കോമ വേണ്ട. ദേവൈഃ സദാ എന്നോ ദേവൈസ്സദാ എന്നോ വേണ്ടേ? രണ്ടാമതു പറഞ്ഞതാവും കൂടുതൽ ശരി.
പാദു അല്ല പാതു എന്നല്ലേ വേണ്ടത്? പിന്നെ സരസ്വതീ എന്നു ദീർഘം വേണം.
എന്നാൽ മറ്റൊരു ശ്ലോകത്തിൽ സരസ്വതീ നമസ്തുഭ്യം എന്നിടത്ത് സരസ്വതി സംബോധനയായതിനാൽ ഹ്രസ്വം മതിയാകും.
ഭൂലോകത്തുള്ള ആർക്കും ഇതു വായിക്കാമെന്നുള്ളതിനാൽ ഒരു തെറ്റും ഇല്ലെന്നുറപ്പാക്കാൻ ഒരു വിദഗ്ധപരിശോധനതന്നെ ആവശ്യമാണെന്നു തോന്നുന്നു. അങ്ങനെ ഈ ബ്ലോഗിൻറ ആധികാരികത അംഗീകരിക്കപ്പെടട്ടെ.
ഗുരുജിയുടെ ഈ സദുദ്യമത്തെ അഭിനന്ദിക്കാതെ വയ്യ. പിന്നെ അശ്രദ്ധകൊണ്ടു വരാവുന്ന ഇത്തരം തെറ്റുകൾ ഇത്തരം ബ്ലോഗുകളിൽ വന്നുകൂട എന്നു വിചാരിച്ച് ഇവിടെ എഴുതിയതാണ്. പ്രസിദ്ധീകരിക്കണമെന്നില്ല. ഡിലിറ്റു ചെയ്യാമല്ലോ?
ആശംസകൾ