
ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം
മൌഞ്ജീകൃഷ്ണാജിനധരം
നാഗയജ്ഞോപവീതിനം
ബാലേന്ദു വിലസന്‍ മൌലീം
വന്ദേഹം ഗണനായകം
അംബികാഹൃദയാനന്ദം
മാതൃഭി: പരിപാലിതം
ഭക്തപ്രിയം മദോന്‌മത്തം
വന്ദേഹം ഗണനായകം
ചിത്രരത്ന വിചിത്രാംഗം
ചിത്രമാലാവിഭൂഷിതം
ചിത്രരൂപധരം ദേവം
വന്ദേഹം ഗണനായകം
ഗജവക്ത്രം സുരശ്രേഷ്ഠം
കര്‍ണ്ണചാമരഭൂഷിതം
പാശാങ്കുശധരം ദേവം
വന്ദേഹം ഗണനായകം
മൂഷികോത്തമമാരൂഹ്യ
ദേവാസുര മഹാഹവേ
യോദ്ധു കാമം മഹാവീര്യം
വന്ദേഹം ഗണനായകം
സര്‍വ്വവിഘ്നഹരം ദേവം
സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം
ഫലശ്രുതി
ഗുണാഷ്ടകമിദം പുണ്യം
ഭക്തിതോ യ: പഠേന്നര:
വിമുക്ത: സര്‍വ്വപാപേഭ്യ
സര്‍വ്വാഭീഷ്ടം സ വിന്ദതി
4 comments:
ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം
ഗണേശാഷ്ടകം ഇവിടെ പകര്‍ത്തിയതിന്ന് നന്ദി. വീണ്ടും കീര്‍ത്തനമലരുകള്‍ ഇവിടെ പോസ്റ്റു ചെയ്യുമല്ലോ. ഈശ്വരനനുഗ്രഹിക്കട്ടെ! :)
7-ാം ശ്ലോകം വിട്ടു പോയിട്ടുണ്ടോ? ദയവായി പരിശോധിക്കുമോ?::
യക്ഷ കിന്നര ഗന്ധര്‍വ്വ
സിദ്ധ വിദ്യാധരൈസ്സദാ
സ്തൂയമാനം മഹാത്മാനം
വന്ദേഹം ഗണനായകം
8 ഗ്ലോകങ്ങളും കണ്ടില്ല
Post a Comment